Thursday, June 15, 2023

അമ്മ മനസ്സ്

 നമ്മുടെ സ്വന്തം എന്ന് പറയാനും നമ്മോടൊപ്പമായി ദുഃഖത്തിലും സന്തോഷത്തിലും കൈവിടാതെ കൈത്താങ്ങായി നമ്മെ നന്മ മരത്തിലേക്ക് നയിക്കുന്ന സ്നേഹമാണ് "അമ്മ".

ശരീരം കീറി മുറിക്കുന്ന വേദനയിലും നമുക്ക് ജീവൻ നൽകുവാനായി എല്ലാം സഹിച്ച് ഒടുവിൽ നറുകണ്ണുകളോടെ ഇരുകൈയും നീട്ടി പുഞ്ചിരിയോടെ നമ്മെ മാറോട് ചേർത്ത് വയ്ക്കുന്ന മാണിക്യമാണ് "അമ്മ ".

ഈ അമ്മ മനസ്സിനെ തിരിച്ചറിയാൻ ഇനിയും ഈ ലോകം വൈകുമോ...





2 comments:

FORCES IN FLUIDS

  VISCOSITY Learning outcome To learn about viscosity and viscous force To understand how the liquid flow at different rate To find out how ...